HomeNewsPoliticsജവഹർ ബാൽ മഞ്ച് കുറ്റിപ്പുറം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ അംഗത്വ രെജിസ്ട്രേഷൻ തുടങ്ങി

ജവഹർ ബാൽ മഞ്ച് കുറ്റിപ്പുറം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ അംഗത്വ രെജിസ്ട്രേഷൻ തുടങ്ങി

Jawahar-Bal-Manch-kuttippuram-registration

ജവഹർ ബാൽ മഞ്ച് കുറ്റിപ്പുറം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ അംഗത്വ രെജിസ്ട്രേഷൻ തുടങ്ങി

വളാഞ്ചേരി: ജവഹർ ബാൽ മഞ്ച് കുറ്റിപ്പുറം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ അംഗത്വ രെജിസ്ട്രേഷൻ മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ പാറശ്ശേരി ബീവി റിയയെ അംഗം ആക്കി കൊണ്ട് ഉൽഘടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ ചെയർമാൻ ടി വി ശ്രീകുമാർ, മണ്ഡലം പ്രസിഡന്റ്‌ പറശ്ശേരി അസൈനാർ, കോട്ടക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ശബാബ് വക്കരത്, കൂടാതെ വിദ്യാർത്ഥികളായ അയാൻ മുഹമ്മദ്‌, നജിൽ സജാദ്, റിമണ സൈൻ, ഫാത്തിമത് റിൻസ, ആയിഷ കേൻസ, ബീവി റിയ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!