HomeNewsEducationScholarshipവി.എച്ച്.എസ്.എസ് ടെക് പദ്ധതി; മെറിറ്റ് സ്കോളർഷിപ്പ് ജഗന്നാഥൻ ഏറ്റുവാങ്ങി

വി.എച്ച്.എസ്.എസ് ടെക് പദ്ധതി; മെറിറ്റ് സ്കോളർഷിപ്പ് ജഗന്നാഥൻ ഏറ്റുവാങ്ങി

hss-tech-jagannadhan

വി.എച്ച്.എസ്.എസ് ടെക് പദ്ധതി; മെറിറ്റ് സ്കോളർഷിപ്പ് ജഗന്നാഥൻ ഏറ്റുവാങ്ങി

വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ വി.എച്ച്.എസ്.എസ് ടെക് പദ്ധതിയുടെ ഭാഗമായുള്ള മെറിറ്റ് സ്കോളർഷിപ്പ് വിതരണം നഗരസഭ കൗൺസിലർ ബദരിയ മുനീർ നിർവഹിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർഥി ജഗന്നാഥൻ സ്കോളർഷിപ്പ് ഏറ്റു വാങ്ങി. നരിപ്പൊറ്റയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ വിജയഭേരി കോഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് സ്വാഗതം പറഞ്ഞു. അഡ്വ ഒ.പി. റൗഫ്, കെ. ഷാനവാസ്, പി. ഷഫീഖ്, എം. അബൂബക്കർ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!