HomeNewsObituaryമുസ്ലിം ലീഗ് നേതാവ് സി.എച് അബു യൂസഫ് ഗുരുക്കൾ അന്തരിച്ചു

മുസ്ലിം ലീഗ് നേതാവ് സി.എച് അബു യൂസഫ് ഗുരുക്കൾ അന്തരിച്ചു

aboo-yoosuf-gurukkal

മുസ്ലിം ലീഗ് നേതാവ് സി.എച് അബു യൂസഫ് ഗുരുക്കൾ അന്തരിച്ചു

വളാഞ്ചേരി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും വളാഞ്ചേരിയിലെ പൗര പ്രമുഖനുമായിരുന്ന സി.എച്ച്. അബു യൂസഫ് ഗുരുക്കൾ അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കുറ്റിപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ, കുറ്റിപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്, കോട്ടക്കൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. മലബാറിലെ പ്രശസ്ത വൈദ്യ കുടുംബമാംഗമാണ്. വളാഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ചങ്ങമ്പള്ളി ആയുർവേദ വൈദ്യശാല ആന്റ് നഴ്സിങ്ങ് ഹോം എന്ന‌ സ്ഥാപനത്തിന്റെ പാർടണർമാരിൽ ഒരാളാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!