HomeNewsPoliticsഎം.എസ്.എഫ് മാർച്ചിനു നേരെ പോലീസ് നടപടി; വളാഞ്ചേരിയിൽ ലീഗ് പ്രതിഷേധ പ്രകടനം

എം.എസ്.എഫ് മാർച്ചിനു നേരെ പോലീസ് നടപടി; വളാഞ്ചേരിയിൽ ലീഗ് പ്രതിഷേധ പ്രകടനം

iuml-valanchery-protest

എം.എസ്.എഫ് മാർച്ചിനു നേരെ പോലീസ് നടപടി; വളാഞ്ചേരിയിൽ ലീഗ് പ്രതിഷേധ പ്രകടനം

വളാഞ്ചേരി: സെക്രട്ടേറിയേറ്റിലേക്ക് എം.എസ്.എഫ് നടത്തിയ മാർച്ചിൽ പങ്കെടുത്തവരെ മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
iuml-valanchery-protest
അഷ്‌റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, മുഹമ്മദാലി നീറ്റുകാട്ടിൽ, വി.പി. അബ്ദുറഹ്മാൻ, സി. ദാവൂദ്, റസാഖ് മാരാത്ത്, സൈത്‌ മുഹമ്മദ് വട്ടപ്പാറ, സി.പി. ലത്തീഫ്, പി. കുഞ്ഞാപ്പുട്ടി, ഇ.പി. യഹ്യ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!