HomeNewsPoliticsമുസ്ലിം ലീഗ് കുറ്റിപ്പുറം ടൗണിൽ സായാഹ്ന ധർണ്ണ നടത്തി

മുസ്ലിം ലീഗ് കുറ്റിപ്പുറം ടൗണിൽ സായാഹ്ന ധർണ്ണ നടത്തി

മുസ്ലിം ലീഗ് കുറ്റിപ്പുറം ടൗണിൽ സായാഹ്ന ധർണ്ണ നടത്തി

കുറ്റിപ്പുറം. ഇടത് സർക്കാറിൻ്റെ ജനവിരുദ്ധ രാജ്യദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കൊണ്ട് കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ടൗണിൽ സായാഹ്ന സമരം നടത്തി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് സയ്യിദ് ലുഖ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു, തെക്കഞ്ചേരി മുഹമ്മദ് കുട്ടി അദ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സിദ്ദീഖ് പരപ്പാര, ട്രഷറർ സഹീർ മാസ്റ്റർ, വി പി അബ്ദുറഹിമാൻ മാസ്റ്റർ, ആഷിഖ് കൊളത്തോൾ, ഡോ: ബീരാൻ കുട്ടി,കടവണ്ടി ഉമ്മർ, എം വി ബീരാൻ കുട്ടി, പി കെ മുഹമ്മദ്, എം കെ എം കുട്ടി, വി ടി സലാം, കെ ടി ഹമീദ്, ശമീർ തടത്തിൽ, നിസാാർ സി പി, റാഫി പകരനല്ലൂർ, അഷ്റഫലി വി പി, അബൂബക്കർ പൂങ്ങോട്ടിൽ, ജാബിർ മാസ്റ്റർ,ഷാഫി പൂങ്ങോട്ടിൽ,ടി പി ശംസു,വി പി മജിനുവാദ്,മുസ്ഥഫ പൂഴിക്കുന്നത്ത്, കെ പി മൊയ്തീൻ കുട്ടി, കണിയേരി അബു,അണ്ണത്ത് മൊയ്തീൻ,ഹക്കീം കളപ്പടത്തിൽ,റാഫി കൊട്ടിലുങ്ങൽ, മുഹമ്മദലി, എം കെ മരക്കാർ, അലി ഒറുവിൽ, കുഞ്ഞാപ്പ മാമ്പാറ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!