HomeNewsProtestലൈഫ് പദ്ധതി; സംസ്ഥാന സർക്കാർ വഞ്ചിച്ചെന്നാരോപിച്ച് മുസ്ലിം ലീഗ് കുറ്റിപ്പുറത്ത് സായാഹ്ന ധർണ്ണ നടത്തി

ലൈഫ് പദ്ധതി; സംസ്ഥാന സർക്കാർ വഞ്ചിച്ചെന്നാരോപിച്ച് മുസ്ലിം ലീഗ് കുറ്റിപ്പുറത്ത് സായാഹ്ന ധർണ്ണ നടത്തി

iuml-kuttippuram-life-protest

ലൈഫ് പദ്ധതി; സംസ്ഥാന സർക്കാർ വഞ്ചിച്ചെന്നാരോപിച്ച് മുസ്ലിം ലീഗ് കുറ്റിപ്പുറത്ത് സായാഹ്ന ധർണ്ണ നടത്തി

കുറ്റിപ്പുറം: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ വഞ്ചനക്കെതിരെ കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് സായാഹ്ന ധർണ്ണ നടത്തി. കുറ്റിപ്പുറം സിവിൽ സേറ്റഷന്റെ മുൻപിൽ നടന്ന ധർണ്ണ കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. വി പി അബ്ദു റഹ്മാൻ മാസ്റ്റർ സ്വാഗതവും പറഞ്ഞു. പി കെ അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് വസീമ വേളരി, പരപ്പര സിദ്ദീഖ്, സയ്യിദ് ഫസൽ സഖാഫ് തങ്ങൾ, കെ ടി ഹമീദ്, മുസ്ലീം ലീഗ് ട്രഷറർ കടവണ്ടി ഉമ്മർ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!