HomeNewsReligionനവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രം

നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രം

irimbiliyam-vailassery-siva-temple

നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രം

ഇരിമ്പിളിയം: ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രം നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി. ദുർഗാഷ്‌ടമി ദിവസമായ 13-ന് പുസ്തകങ്ങൾ പൂജയ്ക്കുവെക്കും. ദീപാരാധനയ്ക്കുശേഷം സരസ്വതീമണ്ഡപത്തിൽ നവരാത്രി വിശേഷാൽപൂജകൾ തുടങ്ങും. വ്യാഴാഴ്‌ച മഹാനവമിയും വെള്ളിയാഴ്‌ച വിജയദശമിപൂജയും പുസ്തകമെടുപ്പും നടക്കും. താന്ത്രികച്ചടങ്ങുകൾക്ക് മേൽശാന്തി ജയകൃഷ്ണൻ എമ്പ്രാന്തിരി കാർമികത്വം വഹിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!