HomeNewsPoliticsഅതിജീവന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യനിൽപ്പു സമരം സംഘടിപ്പിച്ചു

അതിജീവന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യനിൽപ്പു സമരം സംഘടിപ്പിച്ചു

irimbiliyam-congress-dcc

അതിജീവന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യനിൽപ്പു സമരം സംഘടിപ്പിച്ചു

ഇരിമ്പിളിയം: പ്രവാസികളുടെ ജീവൻ രക്ഷിക്കുക – പ്രവാസികൾ ആന്യരല്ല, അവർ നമ്മുടെ സ്വന്തം- എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്, മലപ്പുറം, കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റികളുടെ അദ്ധ്യക്ഷന്മാരായ അഡ്വ: വി.വി പ്രകാശും, അഡ്വ: ടി സിദ്ദീഖും, കോഴിക്കോട് എയർപോർട്ട് പരിസരത്തു നടത്തുന്ന അതിജീവന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വലിയകുന്ന് ടൗണിൽ ഐക്യദാർഢ്യനിൽപ്പു സമരം സംഘടിപ്പിച്ചു. കോവിഢ് 19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ സംരത്തിന് ഡി.സി.സി സെക്രട്ടറി പി.സി.എ നൂർ, മണ്ഡലം പ്രസിഡണ്ട് കെ.ടി മൊയ്തു, പി സുരേഷ്, വിനു പുല്ലാനൂർ, പി.ടി ഷഹ്നാസ്, ബിനീഷ് മങ്കേരി, എന്നിവർ നേതൃത്വം നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!