HomeNewsCrimeനഗരസഭാ വൈസ് ചെയർമാന്റെ ബാഗ് തട്ടിപ്പറിച്ചവരെ പിടികൂടണം: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി

നഗരസഭാ വൈസ് ചെയർമാന്റെ ബാഗ് തട്ടിപ്പറിച്ചവരെ പിടികൂടണം: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി

crime

നഗരസഭാ വൈസ് ചെയർമാന്റെ ബാഗ് തട്ടിപ്പറിച്ചവരെ പിടികൂടണം: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി

വളാഞ്ചേരി: നഗരസഭാ വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണന്റെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസിസി സെക്രട്ടറി സി.കെ.ഉമ്മർ ഗുരുക്കൾ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുജീബ് കൊളക്കാട് ആധ്യക്ഷ്യം വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!