HomeNewsIncidentsMan missingതവനൂർ പ്രതീക്ഷഭവനിൽ നിന്നും അന്തേവാസിയെ കാണാതായി

തവനൂർ പ്രതീക്ഷഭവനിൽ നിന്നും അന്തേവാസിയെ കാണാതായി

noorudheen-tavanur

തവനൂർ പ്രതീക്ഷഭവനിൽ നിന്നും അന്തേവാസിയെ കാണാതായി

തവനൂർ.തവനൂരിലെ പ്രതീക്ഷഭവനിൽ നിന്നും അന്തേവാസിയെ കാണാതായി. കോഴിക്കോട് വെള്ളിമാടുക്കുന്ന് സ്വദേശി നിസാമുദ്ധീൻ (62)നെയാണ് കാണാതായത്. കഴിഞ്ഞ മാസം 31ന് ആണ് ഇയാളെ കാണാതായത്. ഇയാളെ കുറിച്ച് വിവരം കിട്ടുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപെടുക. പ്രതീക്ഷ ഭവൻ. 9745393360 , കുറ്റിപ്പുറം എസ്.ഐ .9497980663.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!