HomeNewsMeetingവി.എം കുളക്കാടിൻ്റെ നിര്യാണത്തിൽ വളാഞ്ചേരിയിൽ സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വി.എം കുളക്കാടിൻ്റെ നിര്യാണത്തിൽ വളാഞ്ചേരിയിൽ സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു

vm-kolakkad-valanchery

വി.എം കുളക്കാടിൻ്റെ നിര്യാണത്തിൽ വളാഞ്ചേരിയിൽ സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വളാഞ്ചേരി: അന്തരിച്ച മലപ്പുറം ജില്ല മുൻ കോൺഗ്രസ് പ്രസിഡൻ്റ് വി.എം കുളക്കാടിൻ്റെ അനുസ്മരണ സർവ്വകക്ഷി യോഗം വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പറശ്ശേരി അസൈനാർ അദ്ധ്യക്ഷനായ ചടങ്ങിൽ സി പി എം ജില്ല സെക്രട്ടറിയേറ്റ് അംഗം വി.പി സക്കറിയ, സി എച്ച് അബുയൂസഫ് ഗുരുക്കൾ, കെ.വി ഉണ്ണികൃഷ്ണൻ, വി പി എ സലാം, മുനിസിപ്പൽ കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ വി പി എം സാലിഹ്, കെ ടി ഹംസ മാസ്റ്റർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സി അബ്ദുൽ നാസർ, കെ.ടി വാപ്പു, വി.കെ രാജേഷ് ശബാബ് വക്കരത്ത്, നൗഫൽ പാലാറ, ഭക്തവത്സൻ, ശ്രീകുമാർ മാസ്റ്റർ പി. മുത്തു, ടി പി ഹമീദ്, ടി.വി ചന്ദ്രശേഖരൻ, കെ കൃഷ്ണൻ, കെ.കെ. കൃഷ്ണൻ മുനിസിപ്പൽ കൗൺസിലർമാരായ ദീപ്തി ശൈലേഷ്, ഷാഹിന റസാഖ്, സുബിത രാജൻ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!