HomeNewsInitiativesDonationപ്രതിരോധമരുന്ന് സൗജന്യമായി വിതരണം ചെയ്ത് തേഞ്ഞിപ്പലത്തെ ഹോമിയോ ഡോക്ടർ

പ്രതിരോധമരുന്ന് സൗജന്യമായി വിതരണം ചെയ്ത് തേഞ്ഞിപ്പലത്തെ ഹോമിയോ ഡോക്ടർ

homeo-medicine-donate

പ്രതിരോധമരുന്ന് സൗജന്യമായി വിതരണം ചെയ്ത് തേഞ്ഞിപ്പലത്തെ ഹോമിയോ ഡോക്ടർ

തേഞ്ഞിപ്പലം: കോവിഡ് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പ്രതിരോധ ഹോമിയോ മരുന്ന് വിതരണത്തിന് നൽകി യുവ : ഹോമിയോ ഡോ. സമീർ. പ്രതിരോധവും കരുത്തും നൽകുന്നതിന് മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ മുഴുവൻ വീടുകളിലേക്കും ആവശ്യമായ ഹോമിയോ മരുന്ന് ഡോ. സമീറിൽ നിന്ന് പഞ്ചായത്തംഗം എൻ എം റഫീഖ് ഏറ്റുവാങ്ങി. അടുത്ത ദിവസങ്ങളിൽ ആർ ആർ ടി പ്രവർത്തകൾ എല്ലാ വീടുകളിലും ഹോമിയോ മരുന്ന് വിതരണം ചെയ്യുമെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. പ്രതിസന്ധി നേരിടുന്ന സമയത്ത് ഹോമിയോ മരുന്ന് സൗജന്യമായി നൽകിയ യുവ ഹോമിയോ ഡോക്ടർ സമീറിനെ പഞ്ചായത്തംഗം അഭിനന്ദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!