HomeNewsJobവളാഞ്ചേരി ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു

വളാഞ്ചേരി ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു

health-camp

വളാഞ്ചേരി ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു

വളാഞ്ചേരി : നഗരസഭയിൽ തുടങ്ങുന്ന കോവിഡ്-19 ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നിവരുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി ഓഗസ്റ്റ് അഞ്ച്. വിവരങ്ങൾക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെടുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!