HomeNewsEnvironmentalവളാഞ്ചേരി നഗരസഭ ഹരിത കർമ്മ സേന പ്രവർത്തനം ആരംഭിച്ചു

വളാഞ്ചേരി നഗരസഭ ഹരിത കർമ്മ സേന പ്രവർത്തനം ആരംഭിച്ചു

haritha-karma-sena-valanchery

വളാഞ്ചേരി നഗരസഭ ഹരിത കർമ്മ സേന പ്രവർത്തനം ആരംഭിച്ചു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭ ഹരിത കർമ്മ സേനയുടെ പ്രവർത്തനം ആരംഭിച്ചു. വളാഞ്ചേരി ടൗണിൽ നിന്നും വ്യാപാരികൾ സ്വരൂപിച്ച പ്ലാസ്റ്റിക് കവറുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് സെക്രട്ടറി മുഹമ്മദലിയിൽ നിന്നും ഏറ്റുവാങ്ങി ഹരിത കർമ്മ സേനാംഗങ്ങൾ തുടക്കം കുറിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!