HomeNewsSportsFootballSevensവി.എഫ്.എ ഫുട്ബോൾ: ജിംഖാന തൃശൂരിനു തോൽ‌വി

വി.എഫ്.എ ഫുട്ബോൾ: ജിംഖാന തൃശൂരിനു തോൽ‌വി

വി.എഫ്.എ ഫുട്ബോൾ: ജിംഖാന തൃശൂരിനു തോൽ‌വി

വളാഞ്ചേരി: വളാഞ്ചേരി ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന അഖിലേന്ത്യാ സെവൻസ്  ഫുട്‌ബോൾ ടൂർണമെന്റിൽ കരുത്തരാ‍യ ജിം‌ഖാന തൃശൂരിന് തോ‌ൽ‌വി. ടൌൺ ടീം അരീക്കോടിനെതിരെ 3-1 നായിരുന്നു തൃശൂർ ടീം തോറ്റത്. ആദ്യ പകുതിയിൽ  ഗോളുകൾക്ക് മുന്നിട്ട് നിന്ന അരീ‌ക്കോട്, രണ്ടാം പകുതിയിൽ ലീഡുയർത്തുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!