HomeNewsAccidentsGirl, 8 year old hit by bus dead at Valiyakunnu

Girl, 8 year old hit by bus dead at Valiyakunnu

Girl, 8 year old hit by bus dead at Valiyakunnu

മദ്രസയിൽ നിന്നും വീട്ടിലേക്ക് പോകുവാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ എട്ടുവയസ്സുകാരി ബസ്സിടിച്ചു മരിച്ചു. പൂക്കാട്ടിരി കായമ്പള്ളത്ത് വീട്ടിൽ ഷംസുദ്ധീന്റെ മകളായ ഷാനയാണ് മരണപ്പെട്ടത്‌. സ്കൂൾ വിദ്യാർഥികളുമായി വിനോദസഞ്ചാരത്തിനു പോകുകയായിരുന്ന ബസ് വലിയകുന്ന് അങ്ങാടിയിൽ വച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് കുട്ടിയെ ഇടിച്ചിട്ടത്. അപകടത്തെ തുടർന്ന് കുട്ടി തത്ക്ഷണം മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്മൊർട്ടത്തിനായി തിരൂർ ഗവ. ഹോസ്പിറ്റലിലേക്ക് അയച്ചു.

Summary: Girl, 8 year old hit by bus dead at Valiyakunnu. The deceased has been identified as Shaana KS , daughter of Shamsudheen, Kayampallath House.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!