HomeNewsEventsവളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ പ്ലസ്ടു ബാച്ചുകാരുടെ സംഗമം 26-ന്

വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ പ്ലസ്ടു ബാച്ചുകാരുടെ സംഗമം 26-ന്

vhss-valanchery

വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ പ്ലസ്ടു ബാച്ചുകാരുടെ സംഗമം 26-ന്

വളാഞ്ചേരി : വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ 1998-ൽ ആരംഭിച്ച ആദ്യത്തെ പ്ലസ്ടു ബാച്ചുകാരുടെ സംഗമം 26-ന് നടക്കും. ‘തിരികെയാ തീരത്ത്’ എന്ന പേരിലാണ് സംഗമം.വിനോദ് ബാലകൃഷ്ണൻ, അൻസാർ പരവക്കൽ, ഡോ. മിർഷാദ് പുത്തൻവീട്ടിൽ, കെ.ടി. ജിജി, സി. ഷാനി എന്നിവർ പരിപാടികൾ വിശദീകരിച്ചു. ഫോൺ: 9895614970, 9846880929.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!