HomeNewsGandhi quiz competition

Gandhi quiz competition

quiz

Gandhi quiz competition

കുറ്റിപ്പുറം ഉപജില്ലാ ഗാന്ധി ക്വിസ്മത്സരവും, ഗാന്ധി സ്മൃതിസദസ്സും ഞായറാഴ്ച ഒന്നിന് കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളില്‍ നടക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഒരു സ്‌കൂളില്‍നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ജി.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ കള്‍ച്ചറല്‍ ഫോറമാണ് സദസ്സ് സംഘടിപ്പിക്കുന്നത്. ഫോണ്‍: 9946615373.

Summary: Gandhi quiz competition to be held at Govt. High School, Kutttippuram on Sunday(7th October) at 1PM.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Sorry, the comment form is closed at this time.

Don`t copy text!