HomeNewsPoliticsസി.കെ. ചന്ദ്രപ്പൻ സ്മാരക ഫണ്ട് ശേഖരണത്തിന്റെ ബ്രാഞ്ചുതല ഉദ്ഘാടനം വെണ്ടല്ലൂരിൽ നടന്നു

സി.കെ. ചന്ദ്രപ്പൻ സ്മാരക ഫണ്ട് ശേഖരണത്തിന്റെ ബ്രാഞ്ചുതല ഉദ്ഘാടനം വെണ്ടല്ലൂരിൽ നടന്നു

ck-chandrappan-irimbiliyam

സി.കെ. ചന്ദ്രപ്പൻ സ്മാരക ഫണ്ട് ശേഖരണത്തിന്റെ ബ്രാഞ്ചുതല ഉദ്ഘാടനം വെണ്ടല്ലൂരിൽ നടന്നു

ഇരിമ്പിളിയം: സി.പി.ഐ. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സി.കെ. ചന്ദ്രപ്പൻ സ്മാരക ഫണ്ട് ശേഖരണത്തിന്റെ ബ്രാഞ്ചുതല ഉദ്ഘാടനം വെണ്ടല്ലൂരിൽ നടന്നു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് അംഗം ഷഫീദാ ബേബി ഉദ്ഘാടനം ചെയ്തു. അഷറഫലി കാളിയത്ത്, വി. പ്രശാന്ത്, അമീറലി കാളിയത്ത്, കെ. ജലീൽ, കെ. നഫ്‌സൽ, കെ. റിയാസ്, ഷാഹുൽ കട്ടച്ചിറ, കെ. റഹീം എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!