HomeNewsInitiativesDonationപാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയില്‍ ധനസമാഹരണം നടത്തി

പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയില്‍ ധനസമാഹരണം നടത്തി

palliative-valanchery-fund

പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയില്‍ ധനസമാഹരണം നടത്തി

വളാഞ്ചേരി: പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തി. ജനുവരി 15നാണ് പാലിയേറ്റീവ് കെയർ ദിനം. വളാഞ്ചേരി ബസ്റ്റാന്റിലും,പരിസര പ്രദേശങ്ങളിലുമായാണ് ധനസമാഹരണം നടന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും ആളുകൾ അകമഴിഞ്ഞ സഹായവുമായി രംഗത്തെത്തുന്നത് നാട്ടിലെ നന്മ വിളിച്ചോതുന്നതായി. പാലിയേറ്റീവ് കെയർ നിലച്ച് പോകരുതെന്ന സന്ദേശവുമായാണ് ഇത്തവണ പാലിയേറ്റീവ് കെയർ ദിനം സംഘടിപ്പിച്ചത്. യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഉദ്യമത്തിന്റെ ഭാഗമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!