HomeNewsMeetingഫ്യൂമ ജില്ലാ സമ്മേളനം കോട്ടക്കലിൽ നടന്നു

ഫ്യൂമ ജില്ലാ സമ്മേളനം കോട്ടക്കലിൽ നടന്നു

fumma-kottakkal

ഫ്യൂമ ജില്ലാ സമ്മേളനം കോട്ടക്കലിൽ നടന്നു

കോട്ടയ്ക്കൽ: ഫർണീച്ചർ മാനുഫാക്ചറേഴ്സ് & മെച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കോട്ടക്കൽ ബൂൺ ഇൻ ൽ വച്ച് നടന്നു. ഫ്യൂമ മലപ്പുറം ജില്ലാ സമ്മേളനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
fumma-kottakkal
ജില്ലാ പ്രസിഡന്റ് ഫസൽ എലൈറ്റ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ, സംസ്ഥാന സെക്രട്ടറി ജലീൽ വലിയകത്ത്, ജില്ലാ ട്രഷറർ കെ.പി.കെ. ഉമറലി എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!