HomeNewsJobകുറ്റിപ്പുറത്തെ ഫിസിയൊതെറാപ്പി സെന്ററിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിൻ്റെ ഒഴിവ്

കുറ്റിപ്പുറത്തെ ഫിസിയൊതെറാപ്പി സെന്ററിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിൻ്റെ ഒഴിവ്

job

കുറ്റിപ്പുറത്തെ ഫിസിയൊതെറാപ്പി സെന്ററിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിൻ്റെ ഒഴിവ്

വളാഞ്ചേരി നഗരസഭ – കുടുംബശ്രീ സംരംഭകയുടെ കുറ്റിപ്പുറത്തുള്ള ഫിസിയൊതെറാപ്പി സെന്ററിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ഉടൻ നിയമിക്കുന്നു. താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്കോ, അവരുടെ മക്കൾക്കോ അപേക്ഷിക്കാം.
യോഗ്യത: +2 & above
📞 8289824511
📞 9446061619
ഓഫീസ് സമയങ്ങളിൽ വിളിക്കുക (9.30am to 5 pm). അവസാന തിയ്യതി ഒക്ടോബർ 29.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!