HomeNewsHealthകളരിക്കൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇരിമ്പിളിയത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കളരിക്കൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇരിമ്പിളിയത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

medical-camp-kalarikkal

കളരിക്കൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇരിമ്പിളിയത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിമ്പിളിയം: കളരിക്കൽ നവകലാ സമിതി ആർട്സ്&സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ചികിത്സയും മരുന്ന് വിതരണവും സംഘടിപ്പിച്ചു. ആയുർവേദ ഡോക്ടർ നൗഫൽ റഹ്മാൻ പി.ടി BAMS, ദന്ത ഡോക്ടർ നജ്മ നൗഫൽ BDS രോഗികളെ ചികിൽസിച്ചു.
medical-camp-kalarikkal
ഷഹനാസ് മാസ്റ്റർ, സജീഷ് കെ , ആഷിഖ്, അക്ഷയ്, ശരത്ത്,സഹദ്, മഹേഷ് തുടങ്ങിയവർ നേതൃത്വം നൽകിയ ക്യാമ്പ് കളരിക്കൽ തിരുനിലം മേഖലകളിൽ ഒട്ടനവധി രേഗികൾക്ക് സഹായകമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!