HomeNewsInitiativesDonationബി.പി.എൽ കാർഡ് ഉടമകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു വളാഞ്ചേരി സ്റ്റാർ ഇൻഡേൻ സർവീസസ്

ബി.പി.എൽ കാർഡ് ഉടമകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു വളാഞ്ചേരി സ്റ്റാർ ഇൻഡേൻ സർവീസസ്

free-gas-connection-irimbiliyam

ബി.പി.എൽ കാർഡ് ഉടമകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു വളാഞ്ചേരി സ്റ്റാർ ഇൻഡേൻ സർവീസസ്

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ ബി.പി.എൽ കാർഡ് ഉടമകൾക്ക് വളാഞ്ചേരി സ്റ്റാർ ഇൻഡേൻ സർവീസസ് സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു. ഇരിമ്പിളിയം പഞ്ചായത്തിലെ അർഹരായ 8 കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ ലഭിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, സ്റ്റാർ ഇൻഡേൻ സർവീസസ് മാനേജർ സഫീർ റഹ്മാൻ അധ്യക്ഷത വഹിച്ചു, സേഫ്റ്റി ഡെമോൺസ്റ്റ്രേഷൻ ബാപ്പുട്ടി നടത്തി, സംശയ നിവാരണം ചീഫ് മെക്കാനിക്ക് സുമയ്യ റിഷാബ് നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!