HomeNewsEducationവളാഞ്ചേരി ജി.എം.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൌജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു

വളാഞ്ചേരി ജി.എം.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൌജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു

വളാഞ്ചേരി ജി.എം.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൌജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു

വളാഞ്ചേരി ജി.എം.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൌജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ പാറയ്ക്കൽ ഉദ്ഘാടനം ച്യ്തു. ഫെബിനാ റസാഖ് അദ്യക്ഷത വഹിഛ്കു. പ്രധാനാധ്യാപിക സി ആർ രത്നം, പി.ടി.എ പ്രസിഡന്റ് പി. അബ്ദുള്ളക്കുട്ടി, എൻ അൻ‌വർ സാദത്ത് എന്നിവർ സംസാരിച്ചു. വി ശിവകുമാറിന്റെ നേതൃത്വത്തിലാണ് പരിശീലന ക്ലാസ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!