HomeNewsPoliticsആസാം പൗരത്വ ഭേദഗതി ബില്ലിനെതിരെ പൂക്കാട്ടിരി സഫ കോളേജ് ഫ്രട്ടേണിറ്റി യൂണിറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ആസാം പൗരത്വ ഭേദഗതി ബില്ലിനെതിരെ പൂക്കാട്ടിരി സഫ കോളേജ് ഫ്രട്ടേണിറ്റി യൂണിറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

fraternity-safa

ആസാം പൗരത്വ ഭേദഗതി ബില്ലിനെതിരെ പൂക്കാട്ടിരി സഫ കോളേജ് ഫ്രട്ടേണിറ്റി യൂണിറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

എടയൂർ: പൂക്കാട്ടിരി സഫ കോളേജ് ഫ്രട്ടേണിറ്റി യൂണിറ്റ് ആസാം പൗരത്വ ഭേദഗതി ബില്ലിനെതിരെ കോളേജിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൂക്കാട്ടിരി അങ്ങാടിയിൽ സമാപിച്ച പ്രതിഷേധ പ്രകടനം എഫ്.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം അനീസ് എടയൂർ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിറ്റ് ഭാരവാഹികളായ ഇഹ്‌ജസ് മുഹമ്മദ്, അസ്ലം ഹാദി അമീൻ, ജസ്ന, ഹിബ, അജ്മൽ, ഷഹീൻ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!