HomeNewsInaugurationകു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ നാ​ല് റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ നാ​ല് റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

road-kuttippuram-inauguration-abid-hussain-thangal

കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ നാ​ല് റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച നാ​ല് റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ 10 ല​ക്ഷം രൂ​പ വീ​തം ഉ​പ​യോ​ഗി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ച്ച പെ​രു​മ്പറമ്പ് കരിമ്പനപീടിക ​ക​രു​വാ​ൻ​പ​ടി റോ​ഡ്, മേ​ലേ പ​ള്ളി​യാ​ൽ ചേ​ങ്ങാ​ട്ടി​ക്കു​ളമ്പ് റോ​ഡ്, എ​ൻ​എ​ച്ച്-ഏ​രി​യാ​ൽ ചോ​ല റോ​ഡ്, എ​ൻ​എ​ച്ച് പ​ള്ളി​പ്പ​ടി മാമ്പി​പ്പ​ടി റോ​ഡ് എ​ന്നീ റോ​ഡു​ക​ളാ​ണ് നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. കു​റ്റി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ക​റ​ത്തൊ​ടി​യി​ൽ അ​ധ്യ​ക്ഷ​യാ​യി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!