HomeNewsSportsFootballപൈങ്കണ്ണൂർ ഗവ. യു.പി.സ്കൂളിൽ ഫുട്ബോൾ പരിശീലനത്തിനു തുടക്കത്തമായി

പൈങ്കണ്ണൂർ ഗവ. യു.പി.സ്കൂളിൽ ഫുട്ബോൾ പരിശീലനത്തിനു തുടക്കത്തമായി

painkannur-football-camp

പൈങ്കണ്ണൂർ ഗവ. യു.പി.സ്കൂളിൽ ഫുട്ബോൾ പരിശീലനത്തിനു തുടക്കത്തമായി

പൈങ്കണ്ണൂർ ഗവ.യു.പി.സ്കൂളിൽ ടാലൻറ് ലാബിനു ഭാഗമായി നടക്കുന്ന ഫുട്ബോൾ പരിശീലനം വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ മുജീബ് റഹ്മാൻ യു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹൈദർ പി അധ്യക്ഷത വഹിച്ചു.
painkannur-football-camp
എസ്.എം.സി ചെയർമാൻ സുബൈർ പി.പി, മൻസൂർ എൻ, ജി.രവി, വി.ടി മീരാഭായി, ബീന കെ.എം, ഫൈസൽ സി.എ, തുടങ്ങിയവർ സംസാരിച്ചു. കിക്കാത്ത് ലോൺ ടറഫ് സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിന് ഇക്ബാൽ പാണ്ടികശാലയും ഷാൻറി സി ജോബും നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!