HomeNewsEducationഉന്നത മത്സരപ്പരീക്ഷകൾക്കുള്ള തയാറെടുപ്പിനായി വളാഞ്ചേരി എംഇഎസ് കോളജിൽ ഫോക്കസ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

ഉന്നത മത്സരപ്പരീക്ഷകൾക്കുള്ള തയാറെടുപ്പിനായി വളാഞ്ചേരി എംഇഎസ് കോളജിൽ ഫോക്കസ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

focus study center

ഉന്നത മത്സരപ്പരീക്ഷകൾക്കുള്ള തയാറെടുപ്പിനായി വളാഞ്ചേരി എംഇഎസ് കോളജിൽ ഫോക്കസ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി ∙ എംഇഎസ് കോളജിൽ ഉന്നത മത്സരപ്പരീക്ഷകൾക്കുള്ള തയാറെടുപ്പിനായി ആരംഭിച്ച ഫോക്കസ് പഠനകേന്ദ്രം മലപ്പുറം അസിസ്റ്റന്റ് കലക്ടർ അരുൺ കെ.വിജയൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.അബ്ദുൽ ഹമീദ് ആധ്യക്ഷ്യം വഹിച്ചു. ദേശീയ യോഗ്യതാ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് പ്രഫ. കെ.പി.ഹസൻ ഉപഹാരങ്ങൾ നൽകി. ഡോ. സി.രാജേഷ്, പ്രഫ. എ.എം.പി.ഹംസ, പ്രഫ. കെ.എച്ച്.അബ്ദുൽറസാഖ്, എസ്.ദിനിൽ, എ.എൽ.റെജി, ടി.നിസാബ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!