HomeNewsNRIകൊ​ച്ചി​യി​ൽ​നി​ന്നു ല​ണ്ട​നി​ലേ​ക്ക് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

കൊ​ച്ചി​യി​ൽ​നി​ന്നു ല​ണ്ട​നി​ലേ​ക്ക് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

flight

കൊ​ച്ചി​യി​ൽ​നി​ന്നു ല​ണ്ട​നി​ലേ​ക്ക് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി​യി​ൽ​നി​ന്നു ല​ണ്ട​നി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 18നു ​കൊ​ച്ചി​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ ഹീ​ത്രു-​ല​ണ്ട​ൻ-​ഹീ​ത്രൂ പ്ര​തി​വാ​ര സ​ർ​വീ​സ് ആ​രം​ഭി​ക്കും. എ​ല്ലാ ബു​ധ​നാ​ഴ്ച​യു​മാ​ണ് ല​ണ്ട​നി​ലേ​ക്കു നേ​രി​ട്ടു വി​മാ​നം.

യൂ​റോ​പ്പി​ലേ​ക്കു നേ​രി​ട്ടു​ള്ള സ​ർ​വീ​സു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പാ​ർ​ക്കിം​ഗ്, ലാ​ൻ​ഡിം​ഗ് ചാ​ർ​ജു​ക​ൾ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം (സി​യാ​ൽ) ഒ​ഴി​വാ​ക്കി. ഡ്രീം​ലൈ​ന​ർ ശ്രേ​ണി​യി​ലു​ള്ള വി​മാ​ന​മാ​ണ് എ​യ​ർ ഇ​ന്ത്യ ല​ണ്ട​ൻ സ​ർ​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ക. 10 മ​ണി​ക്കൂ​ർ ആ​ണ് യാ​ത്രാ​സ​മ​യം.
flight
എ​ല്ലാ ബു​ധ​നാ​ഴ്ച​യും പു​ല​ർ​ച്ചെ 03.45ന് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​മാ​നം ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷം 05.50ന് ​ഹീ​ത്രൂ​വി​ലേ​ക്കു മ​ട​ങ്ങും. പ്ര​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു യൂ​റോ​പ്പി​ലേ​ക്കു നേ​രി​ട്ടു​ള്ള സ​ർ​വീ​സ്. യാ​ത്ര​ക്കാ​ർ പു​റ​പ്പെ​ടു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​മ്പും എ​ത്തി​ച്ചേ​രു​ന്ന ദി​വ​സ​വും കോ​വി​ഡ് പ​രി​ശോ​ധി​ക്ക​ണം. യു​കെ​യി​ൽ എ​ത്തി എ​ട്ടാം​ദി​ന​വും പ​രി​ശോ​ധ​ന ന​ട​ത്ത​ണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!