HomeNewsInitiativesDonationവളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിന് ഫേസ് വളാഞ്ചേരി ഖത്തർ ചാപ്റ്റർ സഹായധനം കൈമാറി

വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിന് ഫേസ് വളാഞ്ചേരി ഖത്തർ ചാപ്റ്റർ സഹായധനം കൈമാറി

face-qatar-valanchery-palliative

വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിന് ഫേസ് വളാഞ്ചേരി ഖത്തർ ചാപ്റ്റർ സഹായധനം കൈമാറി

വളാഞ്ചേരി: കോവിഡ് മഹാമാരി നാട്ടിലുണ്ടാക്കിയ സാമ്പത്തിക പ്രയാസങ്ങൾ ബാധിച്ച വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിന് ഫേസ് വളാഞ്ചേരി ഖത്തർ ചാപ്റ്റർ സഹായം. വളാഞ്ചേരിക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ‘ഫേസ് വളാഞ്ചേരി ചാപ്റ്റർ’പാലിയേറ്റീവ് കെയർ സെന്ററിന് അമ്പതിനായിരം രൂപ സംഭാവനയായി നൽകി. പാലിയേറ്റീവ് സെക്രട്ടറി വി.പി.എം. സാലിഹ്, കോ-ഓർഡിനേറ്റർ എന്നിവർ ചാപ്റ്റർ പ്രസിഡന്റ് മദനി വളാഞ്ചേരിയിൽനിന്ന്‌ ഏറ്റുവാങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!