HomeNewsEventsകുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ ഐ.ടി ഫെസ്റ്റ് മാര്‍ച്ച് 18, 19 തിയ്യതികളില്‍ നടക്കും

കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ ഐ.ടി ഫെസ്റ്റ് മാര്‍ച്ച് 18, 19 തിയ്യതികളില്‍ നടക്കും

mesce

കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ ഐ.ടി ഫെസ്റ്റ് മാര്‍ച്ച് 18, 19 തിയ്യതികളില്‍ നടക്കും

കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ എം.സി.എ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഐ.ടി ഫെസ്റ്റ് ”എക്‌സലന്‍ഷ്യ 2014” മാര്‍ച്ച് 18, 19 തിയ്യതികളില്‍ നടക്കും. വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വിവിധ കോളേജുകളില്‍ നിന്നായി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് എച്ച്.ഒ.ഡി പ്രൊഫ. കെ. ഹൈദരലി അറിയിച്ചു. സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ നൗഷാദ്.സി.വി, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ അജ്മല്‍ പി.എച്ച് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!