HomeNewsDisasterPandemicകോവിഡ്‌; കാടാമ്പുഴ ക്ഷേത്രത്തിൽ 
ഭക്തജന പ്രവേശം നിർത്തിവച്ചു

കോവിഡ്‌; കാടാമ്പുഴ ക്ഷേത്രത്തിൽ 
ഭക്തജന പ്രവേശം നിർത്തിവച്ചു

kadampuzha-temple

കോവിഡ്‌; കാടാമ്പുഴ ക്ഷേത്രത്തിൽ 
ഭക്തജന പ്രവേശം നിർത്തിവച്ചു

മാറാക്കര: കോവിഡ്‌ രണ്ടാംതരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാടാമ്പുഴ ഭഗവതി ക്ഷേത്രം ചൊവ്വാഴ്‌ചമുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ക്ഷേത്രം പതിവ്‌ ചടങ്ങുകൾ, നിത്യനിദാന ചടങ്ങുകൾ എന്നിവ മാത്രമായി ചുരുക്കി. നേരിട്ടുള്ള മുട്ടറുക്കൽ ഉൾപ്പെടെ വഴിപാടുകൾ, ഭക്തജനപ്രവേശം എന്നിവ നിർത്തിവച്ചു. ഭക്തജനങ്ങൾക്ക്‌ വഴിപാടുകൾ ബാങ്ക്‌, മണി ഓർഡർ, ഓൺലൈൻ മുഖേന ബുക്കുചെയ്‌ത്‌ കഴിപ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണെന്നും എക്‌സിക്യൂട്ടീവ്‌ ഓഫീസർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!