HomeNewsEnvironmentalപരിസ്ഥിതി ദിനം വളാഞ്ചേരി നഗരസഭയിൽ വിപുലമായി ആചരിച്ചു

പരിസ്ഥിതി ദിനം വളാഞ്ചേരി നഗരസഭയിൽ വിപുലമായി ആചരിച്ചു

environment-day-valanchery

പരിസ്ഥിതി ദിനം വളാഞ്ചേരി നഗരസഭയിൽ വിപുലമായി ആചരിച്ചു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘വൃക്ഷത്തൈ നടൽ’ പദ്ധതിയുടെ നഗരസഭാതല ഉദ്‌ഘാടനം 2020 ജൂണ് 5 നു 9മണിക്ക് ഒണിയിൽ പാലത്തിന് സമീപം വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന നിർവഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഫാത്തിമകുട്ടി, കൗണ്സിലർമാരായ അബ്ദുൽ ഗഫൂർ, മുജീബ് റഹ്മാൻ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ ജുനൈദ്, റഫീഖ് പ്രദേശവാസികളായ ഹബീബ് റഹ്മാൻ പറമ്പയിൽ, K.T മുഹമ്മദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!