HomeNewsElectionLoksabha Election 2019യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പാലത്തറയില്‍ ഉദ്ഘാടനം ചെയ്തു

യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പാലത്തറയില്‍ ഉദ്ഘാടനം ചെയ്തു

udf election committee office

യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പാലത്തറയില്‍ ഉദ്ഘാടനം ചെയ്തു

കോട്ടക്കല്‍: പൊന്നാനി ലോക്‌സഭാ മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കോട്ടക്കല്‍ പാലത്തറയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി ടി അജയ്‌മോഹന്‍ അധ്യക്ഷത വഹിച്ചു.
udf election committee office
അബ്ദുറഹ്മാന്‍ രണ്ടത്താണി, കുറുക്കോളി മൊയ്തീന്‍, എം അബ്ദുള്ളക്കുട്ടി, സി മുഹമ്മദലി, കൃഷ്ണന്‍ നായര്‍ മാസ്റ്റര്‍, ഇബ്രാഹിം മുതൂര്‍, യു എ നസീര്‍, കെ കെ നാസര്‍, മുജീബ് കാടേരി, വി കെ എം ശാഫി, പറോളി മൂസക്കുട്ടി ഹാജി, മണിക്കുട്ടന്‍, ഇബ്രാഹിം ഹാജി തിരൂര്‍ എന്നിവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!