HomeNewsObituaryവളാഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി വാസുമാസ്റ്റർ അന്തരിച്ചു

വളാഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി വാസുമാസ്റ്റർ അന്തരിച്ചു

vasu-master-congress-valanchery

വളാഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി വാസുമാസ്റ്റർ അന്തരിച്ചു

വളാഞ്ചേരി: മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ വളാഞ്ചേരിയിലെ മുൻ അധ്യക്ഷനുമായിരുന്ന പി വാസുമാസ്റ്റർ (76) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഇന്ന് രാവിലെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം. ഇരിമ്പിളിയം എ.യു.പി സ്കൂളിലെ മുൻ കായികാധ്യാപകനായിരുന്നു അദ്ദേഹം. വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് മുൻ മാനേജർ വത്സലയാണ് ഭാര്യ. വിനോദ്, വിവേക് എന്നിവർ മക്കളാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!