HomeNewsAgricultureകഞ്ഞിപ്പുരയിലെ കോഴിവളർത്തൽ കേന്ദ്രത്തിൽ മുട്ടക്കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക്

കഞ്ഞിപ്പുരയിലെ കോഴിവളർത്തൽ കേന്ദ്രത്തിൽ മുട്ടക്കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക്

hatchery-kanjippura

കഞ്ഞിപ്പുരയിലെ കോഴിവളർത്തൽ കേന്ദ്രത്തിൽ മുട്ടക്കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക്

വളാഞ്ചേരി: ജില്ലാപഞ്ചായത്തിന്റെ കഞ്ഞിപ്പുരയിലുള്ള ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്കുള്ളതായി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പിടക്കുഞ്ഞുങ്ങൾക്ക് ഒന്നിന് 22 രൂപയും പൂവൻ ജോഡിയ്ക്ക് 20 രൂപയുമാണ് വില. തരംതിരിക്കാത്തവ ജോഡിക്ക് 36 രൂപയ്ക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0494-2960068.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!