HomeNewsInitiativesDonationമരുതംകുഴിയിൽ ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി എടയൂർ വായനശാല പൗരസമിതി

മരുതംകുഴിയിൽ ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി എടയൂർ വായനശാല പൗരസമിതി

edayur-paura-samiti-donationsharef

മരുതംകുഴിയിൽ ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി എടയൂർ വായനശാല പൗരസമിതി

എടയൂർ: എടയൂരിൽ താമസിക്കുന്ന മരുതംകുഴിയിൽ ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് എടയൂർ വായനശാല പൗരസമിതി സ്വരൂപിച്ച സഹായ ധനം ചികിൽസാ സമിതി വർക്കിംഗ് ചെയർമാൻ പി. ഷെരീഫ് മാസ്റ്റർ, ട്രഷറർ കെ. ടി അബ്ദുൽ ഗഫൂർ മാസ്റ്റർ എന്നിവർക്ക് വായനശാല പൗരസമിതി സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, ട്രഷറർ പാലക്കൽ ബഷീർ, എക്സിക്യൂട്ടീവ് അംഗം കെ.വി മനോജ് എന്നിവർ ചേർന്ന് കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!