HomeNewsMeetingFelicitationഎസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു എടയൂർ എൻ എസ് എസ് കരയോഗം യൂണിറ്റ്

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു എടയൂർ എൻ എസ് എസ് കരയോഗം യൂണിറ്റ്

nss-karayogam-edayur-feliditation

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു എടയൂർ എൻ എസ് എസ് കരയോഗം യൂണിറ്റ്

എടയൂർ: എടയൂർ എൻ എസ് എസ് കരയോഗം ,+2, എസ്.എസ്.എൽ.സി എന്നിവയിൽ എല്ലാ വിഷയങ്ങളിലും എ+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച ചടങ്ങിൽ തിരൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എടയൂർ കരയോഗം പ്രസിഡന്റ് സതീശൻ പൂക്കാട്ടിരി, വൈസ് പ്രസിഡന്റ് കെ.പി ഗോപിനാഥൻ, ജോ. സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, ട്രഷറർ രവി മാസ്റ്റർ, രാജീവ് കേലത്ത് എന്നിവർ സന്നിഹിതരായി. വിദ്യാർത്ഥിക്കൾക്ക് ക്യാഷ് അവാർഡ്, മൊമെന്റോ എന്നിവ വിതരണം ചെയ്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!