HomeNewsInitiativesDonationകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തൻ്റെ വാഹനം വിട്ട് നൽകി എടയൂരിലെ യുവാവ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തൻ്റെ വാഹനം വിട്ട് നൽകി എടയൂരിലെ യുവാവ്

edayur-donate-vehicle-covid

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തൻ്റെ വാഹനം വിട്ട് നൽകി എടയൂരിലെ യുവാവ്

എടയൂർ:തൻ്റെ വാഹനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വിട്ട് നൽകി യുവാവിൻ്റെ മാതൃക. എടയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് കരേക്കാടിൽ താമസിക്കുന്ന നെല്ലീരിത്തൊടി മുഹമ്മദ് എന്ന കുഞ്ഞുട്ടിയാണ് തൻ്റെ വാഹനം ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.റസീന യൂനുസിന് കൈമാറിയത്. ഇത്തരം മനുഷ്യരുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കൊണ്ട് ഈ മഹാമാരിയേയും നമ്മൾ മറികടക്കുമെന്ന് മെമ്പർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!