HomeNewsPoliticsവളാഞ്ചേരി കമ്മൂട്ടിക്കുളത്തെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ

വളാഞ്ചേരി കമ്മൂട്ടിക്കുളത്തെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ

dyfi-cpm-kit-kammuttikulam

വളാഞ്ചേരി കമ്മൂട്ടിക്കുളത്തെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ

വളാഞ്ചേരി:സിപിഎം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം പതിനൊന്നാം ഡിവിഷനിലെ മുഴുവൻ വീടുകളിലെക്കും നൽകാനുളള പച്ചക്കറി ഉൾപ്പെടെയുളള ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭ കൗൺസിലർ നാലകത്ത് നൗഷാദ് പി.ടി അസ്ക്കറലിക്ക് നൽകി നിർവ്വഹിച്ചു. കെ.പി യാസർ അറഫാത്ത്, എം.കെ വൽസരാജ്, പി.ടി ജാഫർ അലി, ഇർഷാദ്, പി.ടി മിഷാൽ എന്നിവർ സംബന്ധിച്ചു. ചെറിയ പെരുന്നാളിന് ഡിവിഷനിലെ എല്ലാ വീട്ടിലും ബിരിയാണി അരി വിതരണം ചെയ്തിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!