HomeNewsGeneralവളാഞ്ചേരി നഗരസഭ കുടിവെള്ള വിതരണം ആരംഭിച്ചു

വളാഞ്ചേരി നഗരസഭ കുടിവെള്ള വിതരണം ആരംഭിച്ചു

drinking-water-valanchery-2022

വളാഞ്ചേരി നഗരസഭ കുടിവെള്ള വിതരണം ആരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടിവെള്ള വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഫ്ലാഗ് ഓഫ്‌ ചെയ്തു നിർവഹിച്ചു.2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതി കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളിലേക്ക് വാർഡ് കൗൺസിലർമാരുടെ നേതൃത്തത്തിൽ വിതരണം ചെയ്യുന്നത്.16 ലക്ഷം രൂപ വകയിരുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്, കൗൺസിലർമാരായ കളപ്പുലാൻ സിദ്ധീഖ് ഹാജി, ശിഹാബ് പാറക്കൽ, ഈസ എൻ, ഷാഹിന റസാഖ്, തസ്ലീമ നദീർ, ബദരിയ,സദാ നന്ദൻ കോട്ടീരി,വീരാൻ കുട്ടി, ഉണ്ണികൃഷ്ണൻ കെ വി, ഫൈസൽ അലി തങ്ങൾ,ഇ പി അച്യുതൻ, സാജിത, ശൈലജ, ബഷീറ നൗഷാദ്, നഗരസഭാ സെക്രട്ടറി ബിജു ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!