HomeNewsDevelopmentsകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്; വാർഷിക വികസന സെമിനാറും കരട് പദ്ധതി രേഖ പ്രകാശനവും നടന്നു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്; വാർഷിക വികസന സെമിനാറും കരട് പദ്ധതി രേഖ പ്രകാശനവും നടന്നു

development-kuttippuram-block-2021-2022

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്; വാർഷിക വികസന സെമിനാറും കരട് പദ്ധതി രേഖ പ്രകാശനവും നടന്നു

വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിന്റെ 2021-22 വർഷത്തെ വർഷികപദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് വികസനസെമിനാർ സംഘടിപ്പിച്ചു. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനവും കരട് പദ്ധതിരേഖ പ്രകാശനവും നിർവഹിച്ചു.
development-kuttippuram-block-2020-2021
പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷതവഹിച്ചു. കെ.ടി. ആസാദ് അലി, ഒ.കെ. സുബൈർ, റിംഷാനിമോൾ, സാബു സെൽവനോസ് തുടങ്ങിയവർ പ്രസംഗിച്ചു. കരട് പദ്ധതിരേഖ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ആയിഷ ചിറ്റകത്ത് അവതരിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!