HomeNewsTrafficആലിൻചുവടിനും കോട്ടപ്പുറത്തിനുമിടയിൽ സ്‌പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് ആവശ്യം

ആലിൻചുവടിനും കോട്ടപ്പുറത്തിനുമിടയിൽ സ്‌പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് ആവശ്യം

speed-breaker

ആലിൻചുവടിനും കോട്ടപ്പുറത്തിനുമിടയിൽ സ്‌പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് ആവശ്യം

ഇരിമ്പിളിയം: നഗരത്തിൽനിന്ന്‌ കൊപ്പം റോഡിൽ ആലിൻചുവടിനും കോട്ടപ്പുറത്തിനുമിടയിൽ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ സ്‌പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് ആവശ്യം. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 16-ാം വാർഡ് അംഗം കെ. മുഹമ്മദാലിയാണ് ഭരണസമിതി യോഗത്തിൽ പ്രമേയത്തിലൂടെ ആവശ്യമുന്നയിച്ചത്.
speed-breaker
കഴിഞ്ഞ ആഴ്ചയാണ് കോട്ടപ്പുറത്തെ പെട്രോൾപമ്പിൽനിന്ന് ഇന്ധനം നിറച്ച് റോഡിലേക്ക് കയറുകയായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ അമിതവേഗത്തിൽവന്ന ബൈക്കിടിച്ച് മരിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!