HomeNewsObituaryസിപിഐഎം ഇരിമ്പിളിയം ലോക്കൽ കമ്മിറ്റി അംഗം പി എം ഗോപാലൻ നിര്യാതനായി

സിപിഐഎം ഇരിമ്പിളിയം ലോക്കൽ കമ്മിറ്റി അംഗം പി എം ഗോപാലൻ നിര്യാതനായി

gopalan

സിപിഐഎം ഇരിമ്പിളിയം ലോക്കൽ കമ്മിറ്റി അംഗം പി എം ഗോപാലൻ നിര്യാതനായി

സിപിഐഎം ഇരിമ്പിളിയം ലോക്കൽ കമ്മിറ്റി അംഗം വലിയകുന്ന് സുർജിത് വിഹാറിൽ പി എം ഗോപാലൻ ( 70 ) നിര്യാതനായി. ഇരിമ്പിളിയം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌, പട്ടികജാതി ക്ഷേമസമിതി പഞ്ചായത്ത്‌ ട്രഷറർ, ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. റിട്ട പി ഡബ്ല്യൂ ഡി എഞ്ചിനീയർ ആണ്. സംസ്കാരം ബുധനാഴ്ച
Ads
ഭാര്യ : കെ പി ചന്ദ്രിക (റിട്ട ഹെഡ് മിസ്ട്രസ്, എ എം യു പി എസ്, ഇരിമ്പിളിയം). മക്കൾ: സുർജിത് (എഞ്ചിനീയർ, ഇറിഗേഷൻ വകുപ്പ്, വയനാട് ), ശ്രീജിത് (സിവിൽ എഞ്ചിനീയർ ). മരുമക്കൾ: സമിത (എഞ്ചിനീയർ, എടയൂർ ഗ്രാമ പഞ്ചായത്ത്‌ ), ലയ (എഞ്ചിനിയർ, മൂർക്കനാട് ഗ്രാമ പഞ്ചായത്ത്‌ ). സഹോദരങ്ങൾ : സുബ്രഹ്മണ്യൻ,വിജയൻ, ഗോപി, സുഭദ്ര, ദേവകി, പങ്കജം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!