HomeNewsPoliticsവളാഞ്ചേരി മാർക്കറ്റിലെ മതിൽ പൊളിച്ചത് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഹർജി നൽകി

വളാഞ്ചേരി മാർക്കറ്റിലെ മതിൽ പൊളിച്ചത് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഹർജി നൽകി

cpim-petition

വളാഞ്ചേരി മാർക്കറ്റിലെ മതിൽ പൊളിച്ചത് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഹർജി നൽകി

വളാഞ്ചേരി: വളാഞ്ചേരി മത്സ്യ-മാംസ മാർക്കറ്റിൽ നഗരസഭാ അധീനതയിലുള്ള മതിൽ പൊളിച്ചത് പുനർ നിർമ്മിക്കണം, രാത്രിയുടെ മറവിൽ മതിൽ പൊളിച്ചു അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിപിഐ(എം) വളാഞ്ചേരി ടൗൺ ബ്രാഞ്ച് ഒപ്പ് ശേഖരണം നടത്തി നഗരസഭാ സെക്രട്ടറി മുമ്പാകെ ഹർജി നൽകി.

മതിൽ പുനർനിർമ്മിക്കാൻ നഗരസഭ അനുമതി തന്നാൽ തയ്യാറാണെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. കെപി യാസർ അറഫാത്ത്, കാരപ്പറമ്പിൽ അബ്ബാസ്, കെ ഷാജി, കെ ടി ദേവദാസൻ, പൈങ്കൽ ആബിദ്, പൈങ്കൽ അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!