HomeNewsProtestസി.പി.എം. പുത്തനത്താണിയിൽ പ്രതിഷേധപ്രകടനവും പ്രതിഷേധകൂട്ടായ്മയും സംഘടിപ്പിച്ചു

സി.പി.എം. പുത്തനത്താണിയിൽ പ്രതിഷേധപ്രകടനവും പ്രതിഷേധകൂട്ടായ്മയും സംഘടിപ്പിച്ചു

cpim-athavanad

സി.പി.എം. പുത്തനത്താണിയിൽ പ്രതിഷേധപ്രകടനവും പ്രതിഷേധകൂട്ടായ്മയും സംഘടിപ്പിച്ചു

കശ്മീരിൽ ജനാധിപത്യം കശാപ്പുചെയ്തെന്നാരോപിച്ചും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി എം.എൽ.എയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് സി.പി.എം. പുത്തനത്താണിയിൽ പ്രതിഷേധപ്രകടനവും പ്രതിഷേധകൂട്ടായ്മയും സംഘടിപ്പിച്ചു.
cpim-athavanad
സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനംചെയ്തു. സി. വിജയകുമാർ അധ്യക്ഷനായി. എ. മമ്മു, കെ. ഷാജിത് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!