HomeNewsMeetingകലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി സിപിഐഎം കുറ്റിപ്പുറത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി സിപിഐഎം കുറ്റിപ്പുറത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

cpim-meeting-kuttippuram-rss-sdpi

കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി സിപിഐഎം കുറ്റിപ്പുറത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

വളാഞ്ചേരി : ആർ എസ് എസ് – എസ് ഡി പി ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി സിപിഐഎം വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് വെച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
കുറ്റിപ്പുറം ഹൈവെ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ബഹുജന റാലി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന കൂട്ടായ്മ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉത്ഘാടനം ചെയ്തു.
cpim-meeting-kuttippuram-rss-sdpi
ഏരിയ സെക്രട്ടറി കെപി ശങ്കരൻ അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ടി സോഫിയ, കെ രാമദാസ് എന്നിവർ സംസാരിച്ചു.
സി കെ ജയകുമാർ സ്വാഗതവും സി വേലായുധൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!