HomeNewsInitiativesDonationപറമ്പത്ത്കാവ് ക്ഷേത്രത്തിലെ പാട്ട് താലപ്പൊലി; പ്രസാദ ഊട്ടിലേക്കുള്ള പച്ചക്കറി ഉത്പന്നങ്ങൾ കൈമാറി സി.പി.ഐ. വെണ്ടല്ലൂർ ബ്രാഞ്ച് കമ്മിറ്റി

പറമ്പത്ത്കാവ് ക്ഷേത്രത്തിലെ പാട്ട് താലപ്പൊലി; പ്രസാദ ഊട്ടിലേക്കുള്ള പച്ചക്കറി ഉത്പന്നങ്ങൾ കൈമാറി സി.പി.ഐ. വെണ്ടല്ലൂർ ബ്രാഞ്ച് കമ്മിറ്റി

parambathkavu-thalappoli-cpi

പറമ്പത്ത്കാവ് ക്ഷേത്രത്തിലെ പാട്ട് താലപ്പൊലി; പ്രസാദ ഊട്ടിലേക്കുള്ള പച്ചക്കറി ഉത്പന്നങ്ങൾ കൈമാറി സി.പി.ഐ. വെണ്ടല്ലൂർ ബ്രാഞ്ച് കമ്മിറ്റി

ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്തുകാവ് വിഷ്ണുക്ഷേത്രത്തിലെ പാട്ട് താലപ്പൊലിയോടനുബന്ധിച്ചുള്ള കലവറനിറയ്ക്കൽ പുരോഗമിക്കുന്നു. പ്രസാദഊട്ടിലേക്ക് ഉത്പന്നങ്ങൾ സംഭാവനചെയ്യുന്ന കലവറനിറയ്ക്കൽ ചടങ്ങിലേക്ക് സി.പി.ഐ. വെണ്ടല്ലൂർ ബ്രാഞ്ച് കമ്മിറ്റി പച്ചക്കറികൾ നൽകി. വാർഡംഗം ഷഫീദാബേബി ക്ഷേത്രസമിതി അംഗങ്ങൾക്ക് ഉത്‌പന്നങ്ങൾ കൈമാറി.
parambathkavu-thalappoli-cpi
വി. പ്രശാന്ത് അധ്യക്ഷതവഹിച്ചു. അഷറഫലി കാളിയത്ത്, എം. മോഹൻദാസ്, സിദ്ദിഖ് കട്ടച്ചിറ, കെ. രാജീവ്, കെ. നൗഫൽ, ഷാഹുൽ കട്ടച്ചിറ, എം.ടി. നാരായണൻ, എം.പി. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. കളംപാട്ടിന് സമാപനംകുറിച്ചുള്ള താലപ്പൊലി ആഘോഷം ഞായറാഴ്‌ചയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!