HomeNewsGeneralവലിയകുന്ന് ഡിവിഷനിലെ ആർ.ആർ.ടി വളണ്ടിയർമാർക്ക് കോവിഡ് പ്രതിരോധ കിറ്റ് കൈമാറി ബ്ലോക്ക് പഞ്ചായത്ത് അംഗം

വലിയകുന്ന് ഡിവിഷനിലെ ആർ.ആർ.ടി വളണ്ടിയർമാർക്ക് കോവിഡ് പ്രതിരോധ കിറ്റ് കൈമാറി ബ്ലോക്ക് പഞ്ചായത്ത് അംഗം

covid-kit-block-valiyakunnu

വലിയകുന്ന് ഡിവിഷനിലെ ആർ.ആർ.ടി വളണ്ടിയർമാർക്ക് കോവിഡ് പ്രതിരോധ കിറ്റ് കൈമാറി ബ്ലോക്ക് പഞ്ചായത്ത് അംഗം

ഇരിമ്പിളിയം: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വലിയകുന്ന് ഡിവിഷൻ മെമ്പർ കെ.എം അബ്ദുറഹ്മാൻ എന്ന കുഞ്ഞിപ്പ തൻ്റെ ഡിവിഷനിലെ എല്ലാ ആർ.ആർ.ടി അംഗങ്ങൾക്കും പൾസ് ഓക്സി മീറ്റർ അടക്കമുള്ള കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ, വൈസ് പ്രസിഡണ്ട് കെ.ടി ഉമ്മു കുൽസു, സ്റ്റാൻൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ വി.ടി അമീർ, എൻ.മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു. നോഡൽ ഓഫീസർ ഖാലിദ്, മെമ്പർ പി.ടി സഹനാസ്, ഷെമീം മാസ്റ്റർ, യൂസഫലി, സൈനു ചോലപ്ര, അഷ്റഫ്.ടി.ടി, അംജദ്.ടി.പി, ഗഫൂർ.പി, ബാബു ഏർക്കോട്ടിൽ, അസിസ്റ്റൻറ് സെക്രട്ടറി ജ്യോതി, ആഷിഖ്.ടി.ടി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!